ml_tn/mrk/05/intro.md

823 B

മര്‍ക്കോസ് 05 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തില്‍ ഉള്ള സാധ്യത ഉള്ള പരിഭാഷാ വിഷമതകള്‍

“തലീഥ, കൂമി” (മര്‍ക്കോസ് 5:41) എന്നുള്ളത് അരാമ്യ ഭാഷയില്‍ നിന്ന് ഉള്ളത് ആകുന്നു. മര്‍ക്കോസ് അവ ഉച്ചാരണം നല്‍കുന്നത് പോലെ തന്നെ എഴുതുകയും അനന്തരം അതിന്‍റെ പരിഭാഷ നല്‍കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/translate-transliterate)