# മര്‍ക്കോസ് 05 പൊതു കുറിപ്പുകള്‍ ## ഈ അദ്ധ്യായത്തില്‍ ഉള്ള സാധ്യത ഉള്ള പരിഭാഷാ വിഷമതകള്‍ ### “തലീഥ, കൂമി” ([മര്‍ക്കോസ് 5:41](../../mrk/05/41.md)) എന്നുള്ളത് അരാമ്യ ഭാഷയില്‍ നിന്ന് ഉള്ളത് ആകുന്നു. മര്‍ക്കോസ് അവ ഉച്ചാരണം നല്‍കുന്നത് പോലെ തന്നെ എഴുതുകയും അനന്തരം അതിന്‍റെ പരിഭാഷ നല്‍കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/translate-transliterate]])