ml_tn/mrk/05/43.md

12 lines
1.6 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# He strictly ordered them that no one should know about this. He also
ഇത് നേരിട്ടുള്ള ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവിടുന്ന് അവരോട് വളരെ കര്‍ശനമായി കല്‍പ്പന നല്‍കി, ’ആരും തന്നെ ഇതിനെ കുറിച്ചറിയുവാന്‍ പാടില്ല! അനന്തരം” അല്ലെങ്കില്‍ “അവിടുന്നു അവരോടു കര്‍ശനമായ കല്‍പ്പന നല്‍കി, ‘ഞാന്‍ ചെയ്‌തതായ കാര്യത്തെ കുറിച്ച് ആരോടും തന്നെ പറയുവാന്‍ പാടുള്ളത് അല്ല! അനന്തരം” (കാണുക: [[rc://*/ta/man/translate/figs-quotations]])
# He strictly ordered them
അവന്‍ അവര്‍ക്ക് ശക്തമായി കല്‍പ്പന നല്‍കി
# He also told them to give her something to eat
ഇത് ഒരു നേരിട്ടുള്ള ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ അവരോടു പറഞ്ഞത്, “അവള്‍ക്കു ഭക്ഷിക്കുവാന്‍ എന്തെങ്കിലും കൊടുക്കുക” എന്ന് ആയിരുന്നു (കാണുക: [[rc://*/ta/man/translate/figs-quotations]])