# He strictly ordered them that no one should know about this. He also ഇത് നേരിട്ടുള്ള ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവിടുന്ന് അവരോട് വളരെ കര്‍ശനമായി കല്‍പ്പന നല്‍കി, ’ആരും തന്നെ ഇതിനെ കുറിച്ചറിയുവാന്‍ പാടില്ല!’ അനന്തരം” അല്ലെങ്കില്‍ “അവിടുന്നു അവരോടു കര്‍ശനമായ കല്‍പ്പന നല്‍കി, ‘ഞാന്‍ ചെയ്‌തതായ കാര്യത്തെ കുറിച്ച് ആരോടും തന്നെ പറയുവാന്‍ പാടുള്ളത് അല്ല!’ അനന്തരം” (കാണുക: [[rc://*/ta/man/translate/figs-quotations]]) # He strictly ordered them അവന്‍ അവര്‍ക്ക് ശക്തമായി കല്‍പ്പന നല്‍കി # He also told them to give her something to eat ഇത് ഒരു നേരിട്ടുള്ള ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ അവരോടു പറഞ്ഞത്, “അവള്‍ക്കു ഭക്ഷിക്കുവാന്‍ എന്തെങ്കിലും കൊടുക്കുക” എന്ന് ആയിരുന്നു (കാണുക: [[rc://*/ta/man/translate/figs-quotations]])