ml_tn/mrk/05/24.md

8 lines
917 B
Markdown

# So he went with him
ആയതിനാല്‍ യേശു യായീറോസിനോട് കൂടെ പോയി. യേശുവിന്‍റെ ശിഷ്യന്മാരും തന്‍റെ കൂടെ പോയിരുന്നു. മറുപരിഭാഷ: “ആയതിനാല്‍ യേശുവും തന്‍റെ ശിഷ്യന്മാരും യായീറോസിനോടു കൂടെ പോയി” (കാണുക: [[rc://*/ta/man/translate/figs-explicit]])
# pressed close around him
ഇതിന്‍റെ അര്‍ത്ഥം അവര്‍ യേശുവിന്‍റെ ചുറ്റും കൂടുകയും അവര്‍ ഒരുമിച്ചു കൂടുതല്‍ അടുത്തു വരുവാന്‍ വേണ്ടി തിക്കിത്തിരക്കുകയും ചെയ്തു.