ml_tn/mrk/05/24.md

917 B

So he went with him

ആയതിനാല്‍ യേശു യായീറോസിനോട് കൂടെ പോയി. യേശുവിന്‍റെ ശിഷ്യന്മാരും തന്‍റെ കൂടെ പോയിരുന്നു. മറുപരിഭാഷ: “ആയതിനാല്‍ യേശുവും തന്‍റെ ശിഷ്യന്മാരും യായീറോസിനോടു കൂടെ പോയി” (കാണുക: rc://*/ta/man/translate/figs-explicit)

pressed close around him

ഇതിന്‍റെ അര്‍ത്ഥം അവര്‍ യേശുവിന്‍റെ ചുറ്റും കൂടുകയും അവര്‍ ഒരുമിച്ചു കൂടുതല്‍ അടുത്തു വരുവാന്‍ വേണ്ടി തിക്കിത്തിരക്കുകയും ചെയ്തു.