ml_tn/mrk/05/21.md

16 lines
1.3 KiB
Markdown

# Connecting Statement:
ഗെരസേന്യ പ്രദേശത്ത് ഉണ്ടായിരുന്ന ഭൂതം ബാധിച്ച മനുഷ്യന്‍ സൌഖ്യം ആയതിനു ശേഷം യേശുവും തന്‍റെ ശിഷ്യന്മാരും തിരികെ തടാകത്തിനു കുറുകെ യാത്ര ചെയ്തു കഫര്‍ന്നഹൂമില്‍ എത്തി അവിടെ പള്ളിപ്രമാണികളില്‍ ഒരാള്‍ തന്‍റെ മകളെ സൌഖ്യം ആക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു.
# the other side
ഈ പദസഞ്ചയത്തോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “കടലിന്‍റെ മറു കര” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# beside the sea
കടല്‍ തീരത്തില്‍ അല്ലെങ്കില്‍ “തീര പ്രദേശത്ത്”
# the sea
ഇത് ഗലീല കടല്‍ ആകുന്നു.