ml_tn/mrk/05/21.md

1.3 KiB

Connecting Statement:

ഗെരസേന്യ പ്രദേശത്ത് ഉണ്ടായിരുന്ന ഭൂതം ബാധിച്ച മനുഷ്യന്‍ സൌഖ്യം ആയതിനു ശേഷം യേശുവും തന്‍റെ ശിഷ്യന്മാരും തിരികെ തടാകത്തിനു കുറുകെ യാത്ര ചെയ്തു കഫര്‍ന്നഹൂമില്‍ എത്തി അവിടെ പള്ളിപ്രമാണികളില്‍ ഒരാള്‍ തന്‍റെ മകളെ സൌഖ്യം ആക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു.

the other side

ഈ പദസഞ്ചയത്തോട് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “കടലിന്‍റെ മറു കര” (കാണുക: rc://*/ta/man/translate/figs-ellipsis)

beside the sea

കടല്‍ തീരത്തില്‍ അല്ലെങ്കില്‍ “തീര പ്രദേശത്ത്”

the sea

ഇത് ഗലീല കടല്‍ ആകുന്നു.