ml_tn/mrk/05/15.md

1.2 KiB

the Legion

ഇത് ആ മനുഷ്യനില്‍ ഉണ്ടായിരുന്ന നിരവധി ഭൂതങ്ങളുടെ പേര് ആയിരുന്നു. നിങ്ങള്‍ ഇത് എപ്രകാരം മര്‍ക്കോസ് 5:9ല്‍ പരിഭാഷ ചെയ്തു എന്ന് കാണുക

in his right mind

ഇത് അവന്‍ സാധാരണ നിലയില്‍ വ്യക്തമായി ചിന്തിക്കുന്നു എന്നതിന് ഉള്ള ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “ഒരു സാധാരണ ചിന്ത” അല്ലെങ്കില്‍ “വ്യക്തമായി ചിന്തിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-idiom)

they were afraid

“അവര്‍” എന്നുള്ള പദം എന്താണ് സംഭവിച്ചത് എന്ന് കാണുവാന്‍ വേണ്ടി പുറപ്പെട്ടു പോയതായ ആളുകളുടെ സംഘത്തെ സൂചിപ്പിക്കുന്നു.