ml_tn/mrk/05/09.md

1.2 KiB

He asked him

യേശു അശുദ്ധാത്മാവിനോട് പറഞ്ഞത് എന്തെന്നാല്‍

He answered him, ""My name is Legion, for we are many.

ഇവിടെ നിരവധി പേര്‍ക്ക് വേണ്ടി ഒരു ആത്മാവ് സംസാരിക്കുകയായിരുന്നു. അവന്‍ അവരെ കുറിച്ച് ഒരു ലെഗ്യോന്‍ ഉണ്ടായിരുന്നു എന്നും, അത് റോമന്‍ സൈന്യത്തിലെ 6,000 പട്ടാളക്കാര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിനു സമാനം ആണെന്നും പറയുന്നു. മറുപരിഭാഷ: “അനന്തരം ആത്മാവ് അവിടുത്തോട്‌ പറഞ്ഞത്, ഞങ്ങളെ ഒരു സൈന്യമെന്ന് വിളിച്ചു കൊള്ളൂ, എന്തെന്നാല്‍ ആ മനുഷ്യന്‍റെ ഉള്ളില്‍ ഞങ്ങള്‍ നിരവധി പേര്‍ ഉണ്ട്.” (കാണുക: rc://*/ta/man/translate/figs-metaphor)