8 lines
1.2 KiB
Markdown
8 lines
1.2 KiB
Markdown
# He asked him
|
|
|
|
യേശു അശുദ്ധാത്മാവിനോട് പറഞ്ഞത് എന്തെന്നാല്‍
|
|
|
|
# He answered him, ""My name is Legion, for we are many.
|
|
|
|
ഇവിടെ നിരവധി പേര്‍ക്ക് വേണ്ടി ഒരു ആത്മാവ് സംസാരിക്കുകയായിരുന്നു. അവന് അവരെ കുറിച്ച് ഒരു ലെഗ്യോന്‍ ഉണ്ടായിരുന്നു എന്നും, അത് റോമന്‍ സൈന്യത്തിലെ 6,000 പട്ടാളക്കാര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിനു സമാനം ആണെന്നും പറയുന്നു. മറുപരിഭാഷ: “അനന്തരം ആത്മാവ് അവിടുത്തോട് പറഞ്ഞത്, ഞങ്ങളെ ഒരു സൈന്യമെന്ന് വിളിച്ചു കൊള്ളൂ, എന്തെന്നാല്‍ ആ മനുഷ്യന്റെ ഉള്ളില്‍ ഞങ്ങള്‍ നിരവധി പേര് ഉണ്ട്.” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|