ml_tn/mrk/05/13.md

1.3 KiB

he allowed them

യേശു അവരോടു എന്തു ചെയ്യുവാന്‍ പറഞ്ഞു എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “യേശു അശുദ്ധാത്മാക്കള്‍ ചെയ്യുവാന്‍ അനുവാദം ചോദിച്ചിരുന്നത് ചെയ്യുവാന്‍ അനുവാദം കൊടുത്തിരുന്നു.” (കാണുക: rc://*/ta/man/translate/figs-explicit)

into the sea, and about two thousand pigs drowned in the sea

നിങ്ങള്‍ക്ക് ഇത് വേര്‍തിരിച്ച വാചകമായി ഉപയോഗിക്കാം: “സമുദ്രത്തിലേക്ക്. അവിടെ ഏകദേശം രണ്ടായിരം പന്നികള്‍ ഉണ്ടായിരുന്നു, അവ കടലില്‍ പാഞ്ഞു ചെന്ന് മുങ്ങിച്ചത്തു.

about two thousand pigs

ഏകദേശം 2,000 പന്നികള്‍ (കാണുക: rc://*/ta/man/translate/translate-numbers)