ml_tn/mrk/05/13.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he allowed them
യേശു അവരോടു എന്തു ചെയ്യുവാന്‍ പറഞ്ഞു എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “യേശു അശുദ്ധാത്മാക്കള്‍ ചെയ്യുവാന്‍ അനുവാദം ചോദിച്ചിരുന്നത് ചെയ്യുവാന്‍ അനുവാദം കൊടുത്തിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]])
# into the sea, and about two thousand pigs drowned in the sea
നിങ്ങള്‍ക്ക് ഇത് വേര്‍തിരിച്ച വാചകമായി ഉപയോഗിക്കാം: “സമുദ്രത്തിലേക്ക്. അവിടെ ഏകദേശം രണ്ടായിരം പന്നികള്‍ ഉണ്ടായിരുന്നു, അവ കടലില്‍ പാഞ്ഞു ചെന്ന് മുങ്ങിച്ചത്തു.
# about two thousand pigs
ഏകദേശം 2,000 പന്നികള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])