ml_tn/mrk/05/04.md

1.9 KiB

He had been bound many times

ഇത് കര്‍ത്തരി രൂപത്തില്‍ എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “ജനം അവനെ നിരവധി തവണ ബന്ധിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

his shackles were shattered

ഇത് കര്‍ത്തരി രൂപത്തില്‍ എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “അവന്‍ തന്‍റെ വിലങ്ങുകളെ തകര്‍ത്തു കളഞ്ഞു” (കാണുക: rc://*/ta/man/translate/figs-activepassive)

shackles

തടവുകാരുടെ കൈകളുടെയും കാലുകളുടെയും ചുറ്റും ബന്ധിക്കുന്ന ലോഹ നിര്‍മ്മിതമായ ഖണ്ഡങ്ങള്‍ ചലന രഹിതമായ വസ്തുക്കളുമായി ചങ്ങലകള്‍ കൊണ്ട് ബന്ധിക്കുക മൂലം തടവുകാര്‍ക്ക് ചലിക്കുവാന്‍ യാതൊരു വിധത്തിലും സാധിക്കുക ഇല്ല.

No one had the strength to subdue him

ആര്‍ക്കും കീഴ്പ്പെടുത്തുവാന്‍ കഴിയാത്ത വിധം ആ മനുഷ്യന്‍ വളരെ ശക്തന്‍ ആയിരുന്നു. മറുപരിഭാഷ: അവന്‍ ആര്‍ക്കും തന്നെ കീഴടക്കുവാന്‍ കഴിയാത്ത വിധം ശക്തിയുള്ളവന്‍ ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

subdue him

അവനെ നിയന്ത്രിക്കുക