ml_tn/mrk/05/04.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He had been bound many times
ഇത് കര്‍ത്തരി രൂപത്തില്‍ എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “ജനം അവനെ നിരവധി തവണ ബന്ധിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# his shackles were shattered
ഇത് കര്‍ത്തരി രൂപത്തില്‍ എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “അവന്‍ തന്‍റെ വിലങ്ങുകളെ തകര്‍ത്തു കളഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# shackles
തടവുകാരുടെ കൈകളുടെയും കാലുകളുടെയും ചുറ്റും ബന്ധിക്കുന്ന ലോഹ നിര്‍മ്മിതമായ ഖണ്ഡങ്ങള്‍ ചലന രഹിതമായ വസ്തുക്കളുമായി ചങ്ങലകള്‍ കൊണ്ട് ബന്ധിക്കുക മൂലം തടവുകാര്‍ക്ക് ചലിക്കുവാന്‍ യാതൊരു വിധത്തിലും സാധിക്കുക ഇല്ല.
# No one had the strength to subdue him
ആര്‍ക്കും കീഴ്പ്പെടുത്തുവാന്‍ കഴിയാത്ത വിധം ആ മനുഷ്യന്‍ വളരെ ശക്തന്‍ ആയിരുന്നു. മറുപരിഭാഷ: അവന്‍ ആര്‍ക്കും തന്നെ കീഴടക്കുവാന്‍ കഴിയാത്ത വിധം ശക്തിയുള്ളവന്‍ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# subdue him
അവനെ നിയന്ത്രിക്കുക