ml_tn/mrk/04/19.md

1.6 KiB

the cares of this age

ഈ ജീവിതത്തില്‍ ഉള്ളതായ ദു:ഖങ്ങള്‍ അല്ലെങ്കില്‍ “ഈ വര്‍ത്തമാന കാല ജീവിതത്തെ സംബന്ധിച്ച ആശങ്കകള്‍”

the deceitfulness of riches

ധനത്തെ കുറിച്ചുള്ള ആഗ്രഹങ്ങള്‍

enter in and choke the word

മുള്ളുകളുടെ ഇടയില്‍ വീണ വിത്തുകള്‍ പോലെയുള്ള ആളുകളെ കുറിച്ചു യേശു സംസാരിക്കുന്നത് തുടരുമ്പോള്‍, മോഹങ്ങളും ആകുലതകളും അവരുടെ ജീവിതത്തില്‍ ഉള്ള വചനത്തോടു എന്തു ചെയ്യുന്നു എന്ന് വിശദീകരിക്കുന്നു. മറുപരിഭാഷ: “മുള്ളുകള്‍ ഇളം ചെടികളെ ഞെരുക്കി കളയുന്നതു പോലെ അവരുടെ ഉള്ളില്‍ പ്രവേശിച്ചിട്ടു അവരില്‍ ഉള്ള ദൈവത്തിന്‍റെ സന്ദേശത്തെ ഞെരുക്കി കളയുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

it becomes unfruitful

ദൈവ വചനം അവരുടെ ജീവിതത്തില്‍ ഒരു ഫലവും പുറപ്പെടുവിക്കുന്നില്ല.