ml_tn/mrk/04/19.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the cares of this age
ഈ ജീവിതത്തില്‍ ഉള്ളതായ ദു:ഖങ്ങള്‍ അല്ലെങ്കില്‍ “ഈ വര്‍ത്തമാന കാല ജീവിതത്തെ സംബന്ധിച്ച ആശങ്കകള്‍”
# the deceitfulness of riches
ധനത്തെ കുറിച്ചുള്ള ആഗ്രഹങ്ങള്‍
# enter in and choke the word
മുള്ളുകളുടെ ഇടയില്‍ വീണ വിത്തുകള്‍ പോലെയുള്ള ആളുകളെ കുറിച്ചു യേശു സംസാരിക്കുന്നത് തുടരുമ്പോള്‍, മോഹങ്ങളും ആകുലതകളും അവരുടെ ജീവിതത്തില്‍ ഉള്ള വചനത്തോടു എന്തു ചെയ്യുന്നു എന്ന് വിശദീകരിക്കുന്നു. മറുപരിഭാഷ: “മുള്ളുകള്‍ ഇളം ചെടികളെ ഞെരുക്കി കളയുന്നതു പോലെ അവരുടെ ഉള്ളില്‍ പ്രവേശിച്ചിട്ടു അവരില്‍ ഉള്ള ദൈവത്തിന്‍റെ സന്ദേശത്തെ ഞെരുക്കി കളയുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# it becomes unfruitful
ദൈവ വചനം അവരുടെ ജീവിതത്തില്‍ ഒരു ഫലവും പുറപ്പെടുവിക്കുന്നില്ല.