ml_tn/mrk/04/16.md

521 B

These are the ones

ചില ആളുകളും വിത്തുകളെ പോലെയാകുന്നു. ചില ആളുകള്‍ പാറപോലെയുള്ള മണ്ണില്‍ വീണ വിത്തുകളെപോലെ എങ്ങനെ ആയിരിക്കുന്നു എന്നുള്ളതിനെ യേശു വിശദീകരിക്കുവാന്‍ തുടങ്ങുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)