ml_tn/mrk/04/16.md

4 lines
521 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# These are the ones
ചില ആളുകളും വിത്തുകളെ പോലെയാകുന്നു. ചില ആളുകള്‍ പാറപോലെയുള്ള മണ്ണില്‍ വീണ വിത്തുകളെപോലെ എങ്ങനെ ആയിരിക്കുന്നു എന്നുള്ളതിനെ യേശു വിശദീകരിക്കുവാന്‍ തുടങ്ങുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])