ml_tn/mrk/04/13.md

1.8 KiB

Connecting Statement:

യേശു നിലത്തിന്‍റെ ഉപമ തന്‍റെ അനുയായികള്‍ക്ക് വിശദീകരിച്ചു നല്‍കുകയും അനന്തരമായി അവരോടു പറയുന്നത് ഒരു വിളക്ക് ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന വസ്തുക്കളെ അറിയപ്പെടുന്നവയാക്കുന്ന കാര്യത്തെ കുറിച്ച് ആകുന്നു.

Then he said to them

അനന്തരം യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്

Do you not understand this parable? How then will you understand all the other parables?

യേശു ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചത് തന്‍റെ ഉപമകളെ തന്‍റെ ശിഷ്യന്മാര്‍ ഗ്രഹിക്കുവാന്‍ കഴിയാതെയായിരിക്കുന്നതില്‍ താന്‍ എന്തുമാത്രം ദു:ഖിതനായിരിക്കുന്നു എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “നിങ്ങള്‍ക്ക് ഈ ഉപമ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എങ്കില്‍, മറ്റുള്ള എല്ലാ ഉപമകളും നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ എന്തു മാത്രം പ്രയാസം ഉള്ളതായിരിക്കും എന്ന് ചിന്തിച്ചു നോക്കുക.” (കാണുക: rc://*/ta/man/translate/figs-rquestion)