ml_tn/mrk/04/13.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു നിലത്തിന്‍റെ ഉപമ തന്‍റെ അനുയായികള്‍ക്ക് വിശദീകരിച്ചു നല്‍കുകയും അനന്തരമായി അവരോടു പറയുന്നത് ഒരു വിളക്ക് ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന വസ്തുക്കളെ അറിയപ്പെടുന്നവയാക്കുന്ന കാര്യത്തെ കുറിച്ച് ആകുന്നു.
# Then he said to them
അനന്തരം യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്
# Do you not understand this parable? How then will you understand all the other parables?
യേശു ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചത് തന്‍റെ ഉപമകളെ തന്‍റെ ശിഷ്യന്മാര്‍ ഗ്രഹിക്കുവാന്‍ കഴിയാതെയായിരിക്കുന്നതില്‍ താന്‍ എന്തുമാത്രം ദു:ഖിതനായിരിക്കുന്നു എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “നിങ്ങള്‍ക്ക് ഈ ഉപമ മനസ്സിലാക്കുവാന്‍ കഴിയുന്നില്ല എങ്കില്‍, മറ്റുള്ള എല്ലാ ഉപമകളും നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ എന്തു മാത്രം പ്രയാസം ഉള്ളതായിരിക്കും എന്ന് ചിന്തിച്ചു നോക്കുക.” (കാണുക: [[rc://*/ta/man/translate/figs-rquestion]])