ml_tn/mrk/03/23.md

1.7 KiB

Connecting Statement:

യേശു ഒരു ഉപമ മൂലം ജനങ്ങള്‍ തന്നെകുറിച്ച് താന്‍ സാത്താനാല്‍ നിയന്ത്രിതനായിരിക്കുന്നു എന്ന് ചിന്തിക്കുന്നത് എത്രമാത്രം മൌഢ്യം ആണെന്ന് വിശദീകരിക്കുന്നു.

Jesus called them to himself

യേശു ജനത്തെ തന്‍റെ അടുക്കല്‍ വരുവാനായി ആഹ്വാനം ചെയ്തു

How can Satan cast out Satan?

ശാസ്ത്രിമാര്‍ യേശു ബെയെത്സെബൂലിനെ കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പറഞ്ഞതിനെ പ്രതികരിച്ചു കൊണ്ട് യേശു ഈ ഏകോത്തര ചോദ്യം ചോദിക്കുവാന്‍ ഇടയായി. ഈ ചോദ്യം ഒരു പ്രസ്താവന ആയി എഴുതാവുന്നതാ കുന്നു. മറുപരിഭാഷ: “സാത്താന് അവനെ തന്നെ പുറത്താക്കുവാന്‍ കഴിയുകയില്ല!” അല്ലെങ്കില്‍ “സാത്താന്‍ തന്‍റെ സ്വന്ത ദുരാത്മാക്കള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ പോകുകയില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)