# Connecting Statement: യേശു ഒരു ഉപമ മൂലം ജനങ്ങള്‍ തന്നെകുറിച്ച് താന്‍ സാത്താനാല്‍ നിയന്ത്രിതനായിരിക്കുന്നു എന്ന് ചിന്തിക്കുന്നത് എത്രമാത്രം മൌഢ്യം ആണെന്ന് വിശദീകരിക്കുന്നു. # Jesus called them to himself യേശു ജനത്തെ തന്‍റെ അടുക്കല്‍ വരുവാനായി ആഹ്വാനം ചെയ്തു # How can Satan cast out Satan? ശാസ്ത്രിമാര്‍ യേശു ബെയെത്സെബൂലിനെ കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പറഞ്ഞതിനെ പ്രതികരിച്ചു കൊണ്ട് യേശു ഈ ഏകോത്തര ചോദ്യം ചോദിക്കുവാന്‍ ഇടയായി. ഈ ചോദ്യം ഒരു പ്രസ്താവന ആയി എഴുതാവുന്നതാ കുന്നു. മറുപരിഭാഷ: “സാത്താന് അവനെ തന്നെ പുറത്താക്കുവാന്‍ കഴിയുകയില്ല!” അല്ലെങ്കില്‍ “സാത്താന്‍ തന്‍റെ സ്വന്ത ദുരാത്മാക്കള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ പോകുകയില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]])