ml_tn/mrk/03/04.md

2.5 KiB

Is it lawful to do good on the Sabbath ... or to kill?

യേശു ഇപ്രകാരം പറഞ്ഞത് അവരെ വെല്ലുവിളിക്കുവാന്‍ വേണ്ടിയായിരുന്നു. അവിടുന്ന് ശബ്ബത്ത് ദിനത്തില്‍ ജനത്തെ സൌഖ്യമാക്കുന്നതു നിയമ വിധേയമാണെന്ന് അവരെ ബോധ്യപ്പെടുത്തുവാന്‍ ആഗ്രഹിച്ചിരുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)

to do good on the Sabbath day or to do harm ... to save a life or to kill

ഈ രണ്ടു പദസഞ്ചയങ്ങളും അര്‍ത്ഥത്തില്‍ ഒരുപോലെയായിരിക്കുന്നു, എന്നാല്‍ രണ്ടാമത്തേത് ഒഴിച്ചുള്ളത് കൂടുതല്‍ പാരമ്യമുള്ളതായിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-parallelism)

to save a life or to kill

“ഇത് നിയമാനുസൃതം ആകുന്നുവോ” എന്നു യേശു വേറൊരു രീതിയില്‍ ചോദ്യം ഉന്നയിക്കുന്നത് ആവര്‍ത്തനത്തിനു സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഒരു ജീവനെ രക്ഷിക്കുന്നതോ അല്ലെങ്കില്‍ കൊല്ലുന്നതോ ഏതാണ് നിയമ വിധേയം ആയിരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-ellipsis)

a life

ഇത് ഭൌതിക ജീവിതത്തെ സൂചിപ്പിക്കുന്നതും ഒരു വ്യക്തിയെന്നതിന് ഉള്ള ഉപലക്ഷണാലങ്കാരവും ആകുന്നു. മറുപരിഭാഷ: മരണത്തില്‍ നിന്നും ഒരാളെ” അല്ലെങ്കില്‍ “ആരുടെ എങ്കിലും ജീവിതത്തെ” (കാണുക: rc://*/ta/man/translate/figs-metonymy)

But they were silent

എന്നാല്‍ അവര്‍ അവനു ഉത്തരം പറയുവാന്‍ വിസ്സമ്മതിച്ചു