ml_tn/mrk/03/04.md

20 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Is it lawful to do good on the Sabbath ... or to kill?
യേശു ഇപ്രകാരം പറഞ്ഞത് അവരെ വെല്ലുവിളിക്കുവാന്‍ വേണ്ടിയായിരുന്നു. അവിടുന്ന് ശബ്ബത്ത് ദിനത്തില്‍ ജനത്തെ സൌഖ്യമാക്കുന്നതു നിയമ വിധേയമാണെന്ന് അവരെ ബോധ്യപ്പെടുത്തുവാന്‍ ആഗ്രഹിച്ചിരുന്നു. (കാണുക: [[rc://*/ta/man/translate/figs-rquestion]])
# to do good on the Sabbath day or to do harm ... to save a life or to kill
ഈ രണ്ടു പദസഞ്ചയങ്ങളും അര്‍ത്ഥത്തില്‍ ഒരുപോലെയായിരിക്കുന്നു, എന്നാല്‍ രണ്ടാമത്തേത് ഒഴിച്ചുള്ളത് കൂടുതല്‍ പാരമ്യമുള്ളതായിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# to save a life or to kill
“ഇത് നിയമാനുസൃതം ആകുന്നുവോ” എന്നു യേശു വേറൊരു രീതിയില്‍ ചോദ്യം ഉന്നയിക്കുന്നത് ആവര്‍ത്തനത്തിനു സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഒരു ജീവനെ രക്ഷിക്കുന്നതോ അല്ലെങ്കില്‍ കൊല്ലുന്നതോ ഏതാണ് നിയമ വിധേയം ആയിരിക്കുന്നത്” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# a life
ഇത് ഭൌതിക ജീവിതത്തെ സൂചിപ്പിക്കുന്നതും ഒരു വ്യക്തിയെന്നതിന് ഉള്ള ഉപലക്ഷണാലങ്കാരവും ആകുന്നു. മറുപരിഭാഷ: മരണത്തില്‍ നിന്നും ഒരാളെ” അല്ലെങ്കില്‍ “ആരുടെ എങ്കിലും ജീവിതത്തെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# But they were silent
എന്നാല്‍ അവര്‍ അവനു ഉത്തരം പറയുവാന്‍ വിസ്സമ്മതിച്ചു