16 lines
1.6 KiB
Markdown
16 lines
1.6 KiB
Markdown
# Connecting Statement:
|
||
|
||
വാക്യം 25ല്‍ അവിടുന്ന് ആരംഭം കുറിച്ചതായ ചോദ്യം ചോദിക്കല്‍ യേശു ഇവിടെ അവസാനിപ്പിക്കുന്നു.
|
||
|
||
# how he went into the house of God ... to those who were with him?
|
||
|
||
ഇത് വാക്യം 25ല്‍ നിന്നും വ്യത്യസ്തമായി ഉള്ള ഒരു പ്രസ്താവന ആയി പ്രകടിപ്പിക്കാം. മറുപരിഭാഷ: “അവന് ദൈവത്തിന്റെ ഭവനത്തിലേക്ക് പോയി...അവനോടു കൂടെ ഉണ്ടായിരുന്നവര്‍ക്കും.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
||
|
||
# how he went
|
||
|
||
“അവന്” എന്നുള്ള പദം ദാവീദിനെ സൂചിപ്പിക്കുന്നു.
|
||
|
||
# bread of the presence
|
||
|
||
പഴയ നിയമ കാലഘട്ടത്തില്‍ ദൈവത്തിനു വഴിപാടായി അര്‍പ്പിച്ചിരുന്ന, സമാഗമന കൂടാരത്തില്‍ അല്ലെങ്കില്‍ ആലയത്തിനു അകത്തു വെച്ചിരുന്ന സ്വര്‍ണ്ണ മേശയുടെ മുകളില്‍ വെച്ചിരുന്ന പന്ത്രണ്ടു അപ്പങ്ങളെ ഇത് സൂചിപ്പിക്കുന്നു.
|