ml_tn/mrk/02/26.md

1.6 KiB
Raw Permalink Blame History

Connecting Statement:

വാക്യം 25ല് അവിടുന്ന് ആരംഭം കുറിച്ചതായ ചോദ്യം ചോദിക്കല്‍ യേശു ഇവിടെ അവസാനിപ്പിക്കുന്നു.

how he went into the house of God ... to those who were with him?

ഇത് വാക്യം 25ല് നിന്നും വ്യത്യസ്തമായി ഉള്ള ഒരു പ്രസ്താവന ആയി പ്രകടിപ്പിക്കാം. മറുപരിഭാഷ: “അവന്‍ ദൈവത്തിന്‍റെ ഭവനത്തിലേക്ക്‌ പോയി...അവനോടു കൂടെ ഉണ്ടായിരുന്നവര്‍ക്കും.” (കാണുക: rc://*/ta/man/translate/figs-rquestion)

how he went

“അവന്‍” എന്നുള്ള പദം ദാവീദിനെ സൂചിപ്പിക്കുന്നു.

bread of the presence

പഴയ നിയമ കാലഘട്ടത്തില്‍ ദൈവത്തിനു വഴിപാടായി അര്‍പ്പിച്ചിരുന്ന, സമാഗമന കൂടാരത്തില്‍ അല്ലെങ്കില്‍ ആലയത്തിനു അകത്തു വെച്ചിരുന്ന സ്വര്‍ണ്ണ മേശയുടെ മുകളില്‍ വെച്ചിരുന്ന പന്ത്രണ്ടു അപ്പങ്ങളെ ഇത് സൂചിപ്പിക്കുന്നു.