ml_tn/mrk/02/17.md

2.9 KiB

Connecting Statement:

താന്‍ ചുങ്കം പിരിക്കുന്നവരോടും പാപികളോടും കൂടെ ഭക്ഷണം കഴിക്കുവാനിരുന്നത് എന്തു കൊണ്ടാണെന്ന് ശാസ്ത്രിമാര്‍ ശിഷ്യന്മാരോട് പറഞ്ഞതിന് യേശു പ്രതികരിക്കുകയായിരുന്നു.

he said to them

താന്‍ ശാസ്ത്രിമാരോട് പറഞ്ഞത് എന്തെന്നാല്‍

People who are strong in body do not need a physician; only people who are sick need one

യേശു രോഗികളുടെയും വൈദ്യന്‍റെയും പഴമൊഴി ഇവിടെ പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ പാപികള്‍ ആയിരിക്കുന്നു എന്ന് ബോധ്യം ഉള്ളവര്‍ക്ക് മാത്രമേ യേശുവിനെ ആവശ്യം ഉള്ളൂ എന്ന വസ്തുത അവരെ പഠിപ്പിക്കുവാന്‍ വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/writing-proverbs)

healthy

ആരോഗ്യമുള്ള

I did not come to call righteous people, but sinners

സഹായം ആവശ്യം ഉള്ളവര്‍ക്ക് വേണ്ടിയാണ് താന്‍ വന്നിരിക്കുന്നത് എന്ന വസ്തുത തന്‍റെ ശ്രോതാക്കള്‍ മനസ്സിലാക്കണം എന്ന് യേശു പ്രതീക്ഷിച്ചു. മറുപരിഭാഷ: “ഞാന്‍ വന്നിരിക്കുന്നത് അവര്‍ പാപികള്‍ ആയിരിക്കുന്നു എന്ന് ഗ്രഹിക്കുന്ന ആളുകള്‍ക്കു വേണ്ടിയാണ്, മറിച്ച് അവര്‍ നീതിമാന്മാര്‍ ആകുന്നു എന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി അല്ല” (കാണുക: rc://*/ta/man/translate/figs-irony)

but sinners

“ഞാന്‍ വിളിക്കുവാന്‍ വേണ്ടി വന്നിരിക്കുന്നത്” എന്ന പദങ്ങള്‍ ഇതിനു മുന്‍പുള്ള പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ ഞാന്‍ പാപികളെ വിളിക്കുവാന്‍ വേണ്ടി വന്നിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)