ml_tn/mrk/02/17.md

24 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
താന്‍ ചുങ്കം പിരിക്കുന്നവരോടും പാപികളോടും കൂടെ ഭക്ഷണം കഴിക്കുവാനിരുന്നത് എന്തു കൊണ്ടാണെന്ന് ശാസ്ത്രിമാര്‍ ശിഷ്യന്മാരോട് പറഞ്ഞതിന് യേശു പ്രതികരിക്കുകയായിരുന്നു.
# he said to them
താന്‍ ശാസ്ത്രിമാരോട് പറഞ്ഞത് എന്തെന്നാല്‍
# People who are strong in body do not need a physician; only people who are sick need one
യേശു രോഗികളുടെയും വൈദ്യന്‍റെയും പഴമൊഴി ഇവിടെ പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ പാപികള്‍ ആയിരിക്കുന്നു എന്ന് ബോധ്യം ഉള്ളവര്‍ക്ക് മാത്രമേ യേശുവിനെ ആവശ്യം ഉള്ളൂ എന്ന വസ്തുത അവരെ പഠിപ്പിക്കുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-proverbs]])
# healthy
ആരോഗ്യമുള്ള
# I did not come to call righteous people, but sinners
സഹായം ആവശ്യം ഉള്ളവര്‍ക്ക് വേണ്ടിയാണ് താന്‍ വന്നിരിക്കുന്നത് എന്ന വസ്തുത തന്‍റെ ശ്രോതാക്കള്‍ മനസ്സിലാക്കണം എന്ന് യേശു പ്രതീക്ഷിച്ചു. മറുപരിഭാഷ: “ഞാന്‍ വന്നിരിക്കുന്നത് അവര്‍ പാപികള്‍ ആയിരിക്കുന്നു എന്ന് ഗ്രഹിക്കുന്ന ആളുകള്‍ക്കു വേണ്ടിയാണ്, മറിച്ച് അവര്‍ നീതിമാന്മാര്‍ ആകുന്നു എന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി അല്ല” (കാണുക: [[rc://*/ta/man/translate/figs-irony]])
# but sinners
“ഞാന്‍ വിളിക്കുവാന്‍ വേണ്ടി വന്നിരിക്കുന്നത്” എന്ന പദങ്ങള്‍ ഇതിനു മുന്‍പുള്ള പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ ഞാന്‍ പാപികളെ വിളിക്കുവാന്‍ വേണ്ടി വന്നിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])