ml_tn/mrk/01/45.md

3.5 KiB

But he went out

“അവന്‍” എന്നുള്ള പദം യേശു സൌഖ്യം വരുത്തിയ മനുഷ്യനെ സൂചിപ്പിക്കുന്നു.

began to spread the news widely

ഇവിടെ “വര്‍ത്തമാനം പരക്കെ പരന്നു” എന്ന് ഉള്ളത് സംഭവിച്ചതായ വസ്തുതകള്‍ സംബന്ധിച്ച് നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “യേശു ചെയ്‌തതായ വസ്തുതകളെ കുറിച്ച് നിരവധി സ്ഥലങ്ങളില്‍ ഉള്ള ജനങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങി” (കാണുക: rc://*/ta/man/translate/figs-metaphor)

so much that

ആ മനുഷ്യന്‍ വര്‍ത്തമാനം വളരെ അധികമായി പരസ്യപ്പെടുത്തുവാന്‍ ഇടവന്നു.

that Jesus could no longer enter a town openly

ഇത് ആ മനുഷ്യന്‍ വര്‍ത്തമാനം പരക്കെ പരസ്യപ്പെടുത്തുവാന്‍ ഇടയായതിന്‍റെ അനന്തര ഫലം ആയിരുന്നു. ഇവിടെ “തുറന്ന നിലയില്‍” എന്നുള്ളത് “പരസ്യം ആയി” എന്നുള്ളതിന്‍റെ ഒരു രൂപകം ആകുന്നു. ധാരാളം ജനങ്ങള്‍ തന്‍റെ ചുറ്റും തിക്കി തിരക്കുന്നതു കൊണ്ട് യേശുവിനു പട്ടണങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മറുപരിഭാഷ: “അതായത് യേശുവിനു പരസ്യമായി ഒരു പട്ടണത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുമായിരുന്നില്ല” അല്ലെങ്കില്‍ “നിരവധി ജനങ്ങള്‍ തന്നെ കാണും എന്നുള്ളതിനാല്‍ യേശുവിനു തുടര്‍ന്നു പട്ടണങ്ങളില്‍ പ്രവേശിക്കുക അസാധ്യം ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

remote places

ഒറ്റപ്പെട്ട സ്ഥലങ്ങള്‍ അല്ലെങ്കില്‍ “ആരും തന്നെ താമസിക്കാത്ത സ്ഥലങ്ങള്‍”

from everywhere

“എല്ലാ സ്ഥലങ്ങളിലും” എന്നുള്ള പദം ജനങ്ങള്‍ കടന്നു വന്നതായ നിരവധി വിവിധ സ്ഥലങ്ങള്‍ എന്ന് ഊന്നല്‍ നല്‍കുവാന്‍ ഉപയോഗിച്ചിട്ടുള്ള ഒരു അതിശയോക്തി അലങ്കാരം ആകുന്നു. മറുപരിഭാഷ: “സകല മേഖലകളില്‍ നിന്നും” (കാണുക: rc://*/ta/man/translate/figs-hyperbole)