ml_tn/mrk/01/45.md

24 lines
3.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But he went out
“അവന്‍” എന്നുള്ള പദം യേശു സൌഖ്യം വരുത്തിയ മനുഷ്യനെ സൂചിപ്പിക്കുന്നു.
# began to spread the news widely
ഇവിടെ “വര്‍ത്തമാനം പരക്കെ പരന്നു” എന്ന് ഉള്ളത് സംഭവിച്ചതായ വസ്തുതകള്‍ സംബന്ധിച്ച് നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “യേശു ചെയ്‌തതായ വസ്തുതകളെ കുറിച്ച് നിരവധി സ്ഥലങ്ങളില്‍ ഉള്ള ജനങ്ങള്‍ സംസാരിക്കുവാന്‍ തുടങ്ങി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# so much that
ആ മനുഷ്യന്‍ വര്‍ത്തമാനം വളരെ അധികമായി പരസ്യപ്പെടുത്തുവാന്‍ ഇടവന്നു.
# that Jesus could no longer enter a town openly
ഇത് ആ മനുഷ്യന്‍ വര്‍ത്തമാനം പരക്കെ പരസ്യപ്പെടുത്തുവാന്‍ ഇടയായതിന്‍റെ അനന്തര ഫലം ആയിരുന്നു. ഇവിടെ “തുറന്ന നിലയില്‍” എന്നുള്ളത് “പരസ്യം ആയി” എന്നുള്ളതിന്‍റെ ഒരു രൂപകം ആകുന്നു. ധാരാളം ജനങ്ങള്‍ തന്‍റെ ചുറ്റും തിക്കി തിരക്കുന്നതു കൊണ്ട് യേശുവിനു പട്ടണങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മറുപരിഭാഷ: “അതായത് യേശുവിനു പരസ്യമായി ഒരു പട്ടണത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുമായിരുന്നില്ല” അല്ലെങ്കില്‍ “നിരവധി ജനങ്ങള്‍ തന്നെ കാണും എന്നുള്ളതിനാല്‍ യേശുവിനു തുടര്‍ന്നു പട്ടണങ്ങളില്‍ പ്രവേശിക്കുക അസാധ്യം ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# remote places
ഒറ്റപ്പെട്ട സ്ഥലങ്ങള്‍ അല്ലെങ്കില്‍ “ആരും തന്നെ താമസിക്കാത്ത സ്ഥലങ്ങള്‍”
# from everywhere
“എല്ലാ സ്ഥലങ്ങളിലും” എന്നുള്ള പദം ജനങ്ങള്‍ കടന്നു വന്നതായ നിരവധി വിവിധ സ്ഥലങ്ങള്‍ എന്ന് ഊന്നല്‍ നല്‍കുവാന്‍ ഉപയോഗിച്ചിട്ടുള്ള ഒരു അതിശയോക്തി അലങ്കാരം ആകുന്നു. മറുപരിഭാഷ: “സകല മേഖലകളില്‍ നിന്നും” (കാണുക: [[rc://*/ta/man/translate/figs-hyperbole]])