ml_tn/mat/27/64.md

24 lines
2.4 KiB
Markdown

# command that the tomb be made secure
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശവക്കല്ലറയ്ക്ക് കാവൽ നിൽക്കാൻ നിങ്ങളുടെ ഭടന്മാരോട് ആവശ്യപ്പെടുക"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the third day
(കാണുക: [[rc://*/ta/man/translate/translate-ordinal]])
# his disciples may come and steal him
അവന്‍റെ ശിഷ്യന്മാർ വന്ന് അവന്‍റെ ശരീരം മോഷ്ടിച്ചേക്കാം
# his disciples may come ... say to the people, 'He has risen from the dead,' and
ഇതിന് ഒരു ഉദ്ധരണിയിൽ ഒരു ഉദ്ധരണി ഉണ്ട്. ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവന്‍റെ ശിഷ്യന്മാർ ... അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് ജനങ്ങളോട് പറയുകയും"" (കാണുക: [[rc://*/ta/man/translate/figs-quotesinquotes]], [[rc://*/ta/man/translate/figs-quotations]])
# from the dead
മരിച്ച എല്ലാവരിൽ നിന്നും. ഈ പദപ്രയോഗം പാതാളത്തിലെ മരിച്ച എല്ലാവരെയും ഒരുമിച്ച് വിവരിക്കുന്നു. അവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക എന്നത് വീണ്ടും ജീവിക്കുക എന്നാകുന്നു.
# and the last deception will be worse than the first
മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: ""അവർ അങ്ങനെ പറഞ്ഞ് ആളുകളെ വഞ്ചിക്കുകയാണെങ്കിൽ, താൻ ക്രിസ്തുവാണെന്ന് പറഞ്ഞതിന് മുമ്പ് ആളുകളെ വഞ്ചിച്ചതിനേക്കാൾ മോശമായിരിക്കും ഇത്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])