ml_tn/mat/27/64.md

2.4 KiB

command that the tomb be made secure

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശവക്കല്ലറയ്ക്ക് കാവൽ നിൽക്കാൻ നിങ്ങളുടെ ഭടന്മാരോട് ആവശ്യപ്പെടുക"" (കാണുക: rc://*/ta/man/translate/figs-activepassive)

the third day

(കാണുക: rc://*/ta/man/translate/translate-ordinal)

his disciples may come and steal him

അവന്‍റെ ശിഷ്യന്മാർ വന്ന് അവന്‍റെ ശരീരം മോഷ്ടിച്ചേക്കാം

his disciples may come ... say to the people, 'He has risen from the dead,' and

ഇതിന് ഒരു ഉദ്ധരണിയിൽ ഒരു ഉദ്ധരണി ഉണ്ട്. ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവന്‍റെ ശിഷ്യന്മാർ ... അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് ജനങ്ങളോട് പറയുകയും"" (കാണുക: [[rc:///ta/man/translate/figs-quotesinquotes]], [[rc:///ta/man/translate/figs-quotations]])

from the dead

മരിച്ച എല്ലാവരിൽ നിന്നും. ഈ പദപ്രയോഗം പാതാളത്തിലെ മരിച്ച എല്ലാവരെയും ഒരുമിച്ച് വിവരിക്കുന്നു. അവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക എന്നത് വീണ്ടും ജീവിക്കുക എന്നാകുന്നു.

and the last deception will be worse than the first

മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: ""അവർ അങ്ങനെ പറഞ്ഞ് ആളുകളെ വഞ്ചിക്കുകയാണെങ്കിൽ, താൻ ക്രിസ്തുവാണെന്ന് പറഞ്ഞതിന് മുമ്പ് ആളുകളെ വഞ്ചിച്ചതിനേക്കാൾ മോശമായിരിക്കും ഇത്"" (കാണുക: rc://*/ta/man/translate/figs-ellipsis)