ml_tn/mat/27/43.md

966 B

Connecting Statement:

യഹൂദ നേതാക്കൾ യേശുവിനെ പരിഹസിക്കുന്നത് തുടരുന്നു.

For he said, 'I am the Son of God.'

ഇത് ഒരു ഉദ്ധരണിയിലെ ഉദ്ധരണിയാണ്. ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""താൻ ദൈവപുത്രനാണെന്ന് യേശുവും പറഞ്ഞിട്ടുണ്ട്."" (കാണുക: [[rc:///ta/man/translate/figs-quotesinquotes]], [[rc:///ta/man/translate/figs-quotations]])

the Son of God

ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)