ml_tn/mat/27/43.md

12 lines
966 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യഹൂദ നേതാക്കൾ യേശുവിനെ പരിഹസിക്കുന്നത് തുടരുന്നു.
# For he said, 'I am the Son of God.'
ഇത് ഒരു ഉദ്ധരണിയിലെ ഉദ്ധരണിയാണ്. ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""താൻ ദൈവപുത്രനാണെന്ന് യേശുവും പറഞ്ഞിട്ടുണ്ട്."" (കാണുക: [[rc://*/ta/man/translate/figs-quotesinquotes]], [[rc://*/ta/man/translate/figs-quotations]])
# the Son of God
ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])