ml_tn/mat/27/40.md

8 lines
939 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# If you are the Son of God, come down from the cross
യേശു ദൈവപുത്രനാണെന്ന് അവർ വിശ്വസിച്ചില്ല, അതിനാൽ അത് സത്യമാണെങ്കിൽ അത് തെളിയിക്കണമെന്ന് അവർ ആഗ്രഹിച്ചു. സമാന പരിഭാഷ: ""നിങ്ങൾ ദൈവപുത്രനാണെങ്കിൽ, ക്രൂശിൽ നിന്ന് ഇറങ്ങി അത് തെളിയിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# the Son of God
ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ക്രിസ്തുവിന് ഇത് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])