ml_tn/mat/27/40.md

939 B

If you are the Son of God, come down from the cross

യേശു ദൈവപുത്രനാണെന്ന് അവർ വിശ്വസിച്ചില്ല, അതിനാൽ അത് സത്യമാണെങ്കിൽ അത് തെളിയിക്കണമെന്ന് അവർ ആഗ്രഹിച്ചു. സമാന പരിഭാഷ: ""നിങ്ങൾ ദൈവപുത്രനാണെങ്കിൽ, ക്രൂശിൽ നിന്ന് ഇറങ്ങി അത് തെളിയിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)

the Son of God

ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ക്രിസ്തുവിന് ഇത് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)