ml_tn/mat/27/32.md

759 B

As they came out

ഇതിനർത്ഥം യേശുവും പട്ടാളക്കാരും നഗരത്തിൽ നിന്ന് പുറത്തുവന്നു. സമാന പരിഭാഷ: ""അവർ യെരുശലേമിൽ നിന്ന് പുറത്തുവന്നപ്പോൾ"" (കാണുക: rc://*/ta/man/translate/figs-explicit)

they found a man

പടയാളികൾ ഒരാളെ കണ്ടു

whom they forced to go with them so that he might carry his cross

യേശുവിന്‍റെ കുരിശ് ചുമക്കുന്നതിനായി പടയാളികൾ അവരോടൊപ്പം പോകാൻ നിർബന്ധിച്ചു