# As they came out ഇതിനർത്ഥം യേശുവും പട്ടാളക്കാരും നഗരത്തിൽ നിന്ന് പുറത്തുവന്നു. സമാന പരിഭാഷ: ""അവർ യെരുശലേമിൽ നിന്ന് പുറത്തുവന്നപ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # they found a man പടയാളികൾ ഒരാളെ കണ്ടു # whom they forced to go with them so that he might carry his cross യേശുവിന്‍റെ കുരിശ് ചുമക്കുന്നതിനായി പടയാളികൾ അവരോടൊപ്പം പോകാൻ നിർബന്ധിച്ചു