ml_tn/mat/27/29.md

1.4 KiB

a crown of thorns

മുള്ളുള്ള കൊമ്പുകളാൽ നിർമ്മിച്ച കിരീടം അല്ലെങ്കിൽ ""മുള്ളുകൊണ്ട് കൊമ്പുകളാൽ നിർമ്മിച്ച കിരീടം

a staff in his right hand

ഒരു രാജാവിന്‍റെ കൈവശമുള്ള ചെങ്കോലിനെ പ്രതിനിധീകരിക്കാൻ അവർ യേശുവിന് ഒരു വടി നൽകി. യേശുവിനെ പരിഹസിക്കാനാണ് അവർ ഇത് ചെയ്തത്.

Hail, King of the Jews

യേശുവിനെ പരിഹസിക്കാനാണ് അവർ ഇത് പറഞ്ഞത്. അവർ യേശുവിനെ ""യഹൂദന്മാരുടെ രാജാവ്"" എന്ന് വിളിച്ചിരുന്നു, എന്നാൽ അവൻ ഒരു രാജാവാണെന്ന് അവർ വിശ്വസിച്ചില്ല. എന്നിട്ടും അവർ പറയുന്നത് സത്യമായിരുന്നു. (കാണുക: rc://*/ta/man/translate/figs-irony)

Hail

ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു അല്ലെങ്കിൽ ""നിങ്ങൾ വളരെക്കാലം ജീവിക്കട്ടെ