# a crown of thorns മുള്ളുള്ള കൊമ്പുകളാൽ നിർമ്മിച്ച കിരീടം അല്ലെങ്കിൽ ""മുള്ളുകൊണ്ട് കൊമ്പുകളാൽ നിർമ്മിച്ച കിരീടം # a staff in his right hand ഒരു രാജാവിന്‍റെ കൈവശമുള്ള ചെങ്കോലിനെ പ്രതിനിധീകരിക്കാൻ അവർ യേശുവിന് ഒരു വടി നൽകി. യേശുവിനെ പരിഹസിക്കാനാണ് അവർ ഇത് ചെയ്തത്. # Hail, King of the Jews യേശുവിനെ പരിഹസിക്കാനാണ് അവർ ഇത് പറഞ്ഞത്. അവർ യേശുവിനെ ""യഹൂദന്മാരുടെ രാജാവ്"" എന്ന് വിളിച്ചിരുന്നു, എന്നാൽ അവൻ ഒരു രാജാവാണെന്ന് അവർ വിശ്വസിച്ചില്ല. എന്നിട്ടും അവർ പറയുന്നത് സത്യമായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-irony]]) # Hail ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു അല്ലെങ്കിൽ ""നിങ്ങൾ വളരെക്കാലം ജീവിക്കട്ടെ