12 lines
1.4 KiB
Markdown
12 lines
1.4 KiB
Markdown
# Then he released Barabbas to them
|
|
|
|
പീലാത്തോസ് ബറാബ്ബാസിനെ ജനക്കൂട്ടത്തിന് വിട്ടുകൊടുത്തു
|
|
|
|
# but he scourged Jesus and handed him over to be crucified
|
|
|
|
യേശുവിനെ ചമ്മട്ടിക്കു അടിക്കാൻ പീലാത്തോസ് തന്റെ പടയാളികളോട് കൽപ്പിച്ചതായി സൂചിപ്പിക്കുന്നു. യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിക്കുക എന്നത് യേശുവിനെ ക്രൂശിക്കാൻ തന്റെ സൈനികരോട് കൽപ്പിക്കുന്നതിനുള്ള ഒരു രൂപകമാണ്. മറ്റൊരു പരിഭാഷ: ""യേശുവിനെ ചാട്ടയ്ക്ക് അടിക്കാനും ക്രൂശിക്കാനും അവൻ തന്റെ സൈനികരോട് ആവശ്യപ്പെട്ടു"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-metaphor]])
|
|
|
|
# he scourged Jesus
|
|
|
|
യേശുവിനെ ഒരു ചാട്ടകൊണ്ട് അടിക്കുക അല്ലെങ്കിൽ ""യേശുവിനെ ചമ്മട്ടിക്ക് അടിക്കുക
|