ml_tn/mat/27/26.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then he released Barabbas to them
പീലാത്തോസ് ബറാബ്ബാസിനെ ജനക്കൂട്ടത്തിന് വിട്ടുകൊടുത്തു
# but he scourged Jesus and handed him over to be crucified
യേശുവിനെ ചമ്മട്ടിക്കു അടിക്കാൻ പീലാത്തോസ് തന്‍റെ പടയാളികളോട് കൽപ്പിച്ചതായി സൂചിപ്പിക്കുന്നു. യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിക്കുക എന്നത് യേശുവിനെ ക്രൂശിക്കാൻ തന്‍റെ സൈനികരോട് കൽപ്പിക്കുന്നതിനുള്ള ഒരു രൂപകമാണ്. മറ്റൊരു പരിഭാഷ: ""യേശുവിനെ ചാട്ടയ്ക്ക് അടിക്കാനും ക്രൂശിക്കാനും അവൻ തന്‍റെ സൈനികരോട് ആവശ്യപ്പെട്ടു"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-metaphor]])
# he scourged Jesus
യേശുവിനെ ഒരു ചാട്ടകൊണ്ട് അടിക്കുക അല്ലെങ്കിൽ ""യേശുവിനെ ചമ്മട്ടിക്ക് അടിക്കുക