ml_tn/mat/27/13.md

670 B

Do you not hear all the charges against you?

യേശു നിശബ്ദനായിരിക്കുന്നതിൽ അത്ഭുതപ്പെടുന്നതിനാലാണ് പീലാത്തോസ് ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന് ആരോപിക്കുന്ന ഈ ആളുകൾക്ക് നീ ഉത്തരം നൽകാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു!"" (കാണുക: rc://*/ta/man/translate/figs-rquestion)