ml_tn/mat/27/13.md

4 lines
670 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do you not hear all the charges against you?
യേശു നിശബ്ദനായിരിക്കുന്നതിൽ അത്ഭുതപ്പെടുന്നതിനാലാണ് പീലാത്തോസ് ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന് ആരോപിക്കുന്ന ഈ ആളുകൾക്ക് നീ ഉത്തരം നൽകാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])