ml_tn/mat/26/55.md

12 lines
1.2 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Have you come out with swords and clubs to seize me, as against a robber?
തന്നെ പിടികൂടുന്നവരുടെ തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ ഒരു കൊള്ളക്കാരനല്ലെന്ന് നിങ്ങൾക്കറിയാം, അതിനാൽ വാളുകളും വടികളും കൊണ്ടു നിങ്ങൾ എന്‍റെ അടുത്തേക്ക് വരുന്നത് തെറ്റാണ്"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# clubs
ആളുകളെ തട്ടുന്നതിനായി വലിയ തടി കഷ്ണങ്ങൾ
# in the temple
യേശു യഥാർത്ഥ ആലയത്തിൽ ഇല്ലായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ആലയത്തിന് ചുറ്റുമുള്ള മുറ്റത്തായിരുന്നു അദ്ദേഹം. (കാണുക: [[rc://*/ta/man/translate/figs-explicit]])