ml_tn/mat/26/55.md

1.2 KiB

Have you come out with swords and clubs to seize me, as against a robber?

തന്നെ പിടികൂടുന്നവരുടെ തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ ഒരു കൊള്ളക്കാരനല്ലെന്ന് നിങ്ങൾക്കറിയാം, അതിനാൽ വാളുകളും വടികളും കൊണ്ടു നിങ്ങൾ എന്‍റെ അടുത്തേക്ക് വരുന്നത് തെറ്റാണ്"" (കാണുക: rc://*/ta/man/translate/figs-rquestion)

clubs

ആളുകളെ തട്ടുന്നതിനായി വലിയ തടി കഷ്ണങ്ങൾ

in the temple

യേശു യഥാർത്ഥ ആലയത്തിൽ ഇല്ലായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ആലയത്തിന് ചുറ്റുമുള്ള മുറ്റത്തായിരുന്നു അദ്ദേഹം. (കാണുക: rc://*/ta/man/translate/figs-explicit)