ml_tn/mat/26/34.md

1.7 KiB

Truly I say to you

ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.

before the rooster crows

സൂര്യൻ ഉദിക്കുന്ന സമയത്തെക്കുറിച്ച് കോഴികൾ പലപ്പോഴും കൂകുന്നു, അതിനാൽ ശ്രോതാക്കൾ ഈ വാക്കുകൾ സൂര്യൻ ഉദിക്കുന്നതിന്‍റെ ഒരു പര്യായമായി മനസ്സിലാക്കിയിരിക്കാം. എന്നിരുന്നാലും, കോഴിയുടെ യഥാർത്ഥ കൂകല്‍ പിന്നീട് കഥയുടെ ഒരു പ്രധാന ഭാഗമാണ്, അതിനാൽ വിവർത്തനത്തിൽ ""കോഴി"" എന്ന വാക്ക് സൂക്ഷിക്കുക. (കാണുക: rc://*/ta/man/translate/figs-metonymy)

rooster

ഒരുപൂവന്‍ കോഴി, സൂര്യൻ ഉദിക്കുന്ന സമയത്ത് ഉച്ചത്തിൽ വിളിക്കുന്ന പക്ഷി

crows

ഒരു കോഴി ഉച്ചത്തിൽ കൂകിവിളിക്കാൻ എന്തുചെയ്യുന്നു എന്നതിന്‍റെ സാധാരണ ഇംഗ്ലീഷ് പദമാണിത്.

you will deny me three times

നീ എന്‍റെ അനുയായിയല്ലെന്ന് നീ മൂന്നു പ്രാവശ്യം പറയും