ml_tn/mat/26/34.md

20 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.
# before the rooster crows
സൂര്യൻ ഉദിക്കുന്ന സമയത്തെക്കുറിച്ച് കോഴികൾ പലപ്പോഴും കൂകുന്നു, അതിനാൽ ശ്രോതാക്കൾ ഈ വാക്കുകൾ സൂര്യൻ ഉദിക്കുന്നതിന്‍റെ ഒരു പര്യായമായി മനസ്സിലാക്കിയിരിക്കാം. എന്നിരുന്നാലും, കോഴിയുടെ യഥാർത്ഥ കൂകല്‍ പിന്നീട് കഥയുടെ ഒരു പ്രധാന ഭാഗമാണ്, അതിനാൽ വിവർത്തനത്തിൽ ""കോഴി"" എന്ന വാക്ക് സൂക്ഷിക്കുക. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# rooster
ഒരുപൂവന്‍ കോഴി, സൂര്യൻ ഉദിക്കുന്ന സമയത്ത് ഉച്ചത്തിൽ വിളിക്കുന്ന പക്ഷി
# crows
ഒരു കോഴി ഉച്ചത്തിൽ കൂകിവിളിക്കാൻ എന്തുചെയ്യുന്നു എന്നതിന്‍റെ സാധാരണ ഇംഗ്ലീഷ് പദമാണിത്.
# you will deny me three times
നീ എന്‍റെ അനുയായിയല്ലെന്ന് നീ മൂന്നു പ്രാവശ്യം പറയും