ml_tn/mat/26/28.md

858 B

For this is my blood

ഈ വീഞ്ഞ് എന്‍റെ രക്തമാണ്

blood of the covenant

ഉടമ്പടി ഫലത്തിലാണെന്ന് കാണിക്കുന്ന രക്തം അല്ലെങ്കിൽ ""ഉടമ്പടി സാധ്യമാക്കുന്ന രക്തം

is poured out

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""താമസിയാതെ എന്‍റെ ശരീരത്തിൽ നിന്ന് ഒഴുകും"" അല്ലെങ്കിൽ ""ഞാൻ മരിക്കുമ്പോൾ എന്‍റെ മുറിവുകളിൽ നിന്ന് ഒഴുകും"" (കാണുക: rc://*/ta/man/translate/figs-activepassive)